നഗരസഭയുടെ 2025-26 അയ്യങ്കാളി പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് പ്രവർത്തി പൂർത്തിയാക്കിയ പയിഞ്ചേരിമുക്ക് ലിബർട്ടി റോഡിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.സോയ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ജുമൈലഫിറോസ്, മുൻ ചെയർ പേഴ്സൺ കെ. ശ്രീലത, ജയിംസ് മാസ്റ്റർ, കല്ലാടൻ കാദർകുട്ടി എന്നിവർ സംസാരിച്ചു.
Last reviewed and updated on 13-Sep-2026 22:16:42
IRITTY MUNICIPALITY
,
All Right Reserved.
Developed & Maintained by Information Kerala Mission
Developed & Maintained by Information Kerala Mission