കേരളത്തിൽ ലഹരിമരുന്നുകളുടെ വിതരണ ശൃംഖലകളും ഉറവിടങ്ങളും പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമഗ്ര മയക്കുമരുന്ന് വിരുദ്ധ പ്രചാരണ പദ്ധതിയാണ് 'ഓപ്പറേഷൻ തൂഫാൻ'. ഈ ദൗത്യത്തിന്റെ രണ്ടാം ഘട്ടമായ 'ഓപ്പറേഷൻ തൂഫാൻ 2.0' (തൂഫാൻ തദ്ദേശം) 2026 സെപ്റ്റംബർ 28-ന് ഔദ്യോഗികമായി ആരംഭിച്ചു.
ഓപ്പറേഷൻ തൂഫാൻ 2.0 സംസ്ഥാന തല ഉദ്ഘാടനം
ഇരിട്ടി നഗരസഭ തല പരിപാടികൾ
--------------------------------------------------------------------------------------------------------------------------------------------
![]() |
ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നഗരസഭ ഓഫീസിന് മുന്നിൽ ബഹു ചെയർപേഴ്സൺ ശ്രീ വി വിനോദ് കുമാർ തൂഫാൻ പതാക ഉയർത്തി |
![]() | ![]() | |
സംസ്ഥാന തല ഉദ്ഘാടനം നഗരസഭ ഓഫീസിൽ തത്സമയ പ്രക്ഷേപണം വീക്ഷിക്കുന്നവർ | സംസ്ഥാന തല ഉദ്ഘാടനം ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല നിർവഹിക്കുന്നു |
![]() | ![]() | |
ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തവർ തൂഫാൻ പ്രതിജ്ഞ ചെയ്യുന്നു |
| തൂഫാൻ വാരിയേഴ്സിനുള്ള ബാഡ്ജ് വിതരണം നഗരസഭ ചെയർപേഴ്സൺ നിർവഹിക്കുന്നു. |




