വിവരങ്ങൾ ഒറ്റനോട്ടത്തിൽ
| നഗരസഭയുടെ പേര് | : | ഇരിട്ടി |
| ജില്ല | : | കണ്ണൂർ |
| താലൂക്ക് | : | ഇരിട്ടി |
| ഏരിയ (കി മി ) | : | 46 .65 |
| വാർഡുകളുടെ എണ്ണം | : | 34 |
| ജനസംഖ്യ | : | 43806 |
| പുരുഷൻമ്മാർ | : | 21804 |
| സ്‌ത്രീകൾ | : | 22002 |
| കുടുംബങ്ങൾ | : | 10952 |
| ജനസാന്ദ്രത | : | 887 |
| പട്ടികജാതി കുടുംബങ്ങൾ | : | 184 |
| പട്ടിക ജാതി ജനസംഖ്യ | : | 769 |
| പട്ടിക വർഗ്ഗ കുടുംബങ്ങൾ | : | 384 |
| പട്ടിക വർഗ്ഗ ജനസംഖ്യ | : | 1064 |
| പുരുഷ സ്ത്രീ അനുപാതം | : | 1000-1045 |
| സാക്ഷരതാ നിരക്ക് | : | 97.3 ശതമാനം |
| ബി പി എൽ കുടുംബങ്ങൾ | : | 3101 |
| നിയമസഭാ മണ്ഡലം | : | പേരാവൂർ |
| ലോക്സഭ മണ്ഡലം | : | കണ്ണൂർ |
| നഗരസഭയിൽ ഉൾപ്പെടുന്ന വില്ലേജുകൾ | : | കീഴുർ , ചാവശ്ശേരി |
അതിരുകൾ
| വടക്ക് | : | ഇരിട്ടി വളപട്ടണം പുഴ |
| തെക്ക് | : | തില്ലങ്കേരി, മുഴക്കുന്ന് ഗ്രാമ പഞ്ചായത്തുകൾ , മട്ടന്നൂർ നഗരസഭ |
| കിഴക്ക് | : | പായം പുഴ |
| പടിഞ്ഞാറ് | : | മട്ടന്നൂർ നഗരസഭ |
Images