നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുത്തപ്പൻ കരി MCFൽ പണിത ടോയിലറ്റ് ബ്ലോക്കുകൾ ഔപചാരികമായി ഉത്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അലി അസ്ഹർ സ്വാഗതം പറഞ്ഞു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ ആർ.കെ.ഷൈജു, ധനിഷ പി, ജിഷ പി.വി കൗൺസിലർമാരായ ജുമൈലഫിറോസ്, നവ്യ സി.സന്തോഷ്, ശ്രീന, ഹാരിഫ ടിച്ചർ, PHI മനോജ് എന്നിവർ ആശംസകൾ നേർന്നു. ഹരിതസേന ഗ്രൂപ്പ് സെക്രട്ടറി പ്രഭാവതി നന്ദി പറഞ്ഞു
പുന്നാട്, ഇരിട്ടി
irittymunicipality@gmail.com
0490-2433344
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 20-Nov-2026 15:26:15
ഇരിട്ടി നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്