വെറ്റിനറി പോളി ക്ലിനിക്ക്, ഇരിട്ടി

പ്രവൃത്തി സമയം സാധാരണ ദിവസങ്ങളിൽ രാവിലെ 9 മുതൽ 1 മണിവരെയും 2 മുതൽ 4 മണിവരെയും പൊതു അവധി ദിവസങ്ങളിൽ രാവിലെ 9 മുതൽ 12 മണി വരെ

ക്രമ നം

ലഭ്യമാകുന്ന സേവനം

നിബന്ധനകൾ

ലഭ്യമാകുന്ന പരിധി

ഫീസ്

ലഭ്യമാകുന്ന സമയം

1

പശു, ആട്, എരുമ, കോഴിമൃഗാദികളുടെ രോഗ നിർണയവും ചികിത്സയുംരോഗവിവരങ്ങളുമായി വെറ്റിനറി സർജനെ സമീപിക്കുകരോഗബാധയുടെ തുടക്കത്തിൽ തന്നെ സമീപിക്കുവാൻ ശ്രദ്ധിക്കുക

25 രൂപ

തത്സമയം

2

നായ, പൂച്ച തുടങ്ങിയ ഓമനമൃഗങ്ങളുടെരോഗ നിർണയവും ചികിത്സയും.

 

രോഗവിവരങ്ങളുമായി വെറ്റിനറി സർജനെ സമീപിക്കുകരോഗബാധയുടെ തുടക്കത്തിൽ തന്നെ സമീപിക്കുവാൻ ശ്രദ്ധിക്കുക

25 രൂപ 

തത്സമയം

3

പശുക്കൾക്കും എരുമകൾക്കും കൃത്രിമ ബീജദാനംമദിലക്ഷണമുള്ള ഉരുക്കളുമായി വെറ്റിനറി സർജനെ സമീപിക്കുകമദിയുടെ രണ്ടാം പകുതിയിൽ കൊണ്ടുവരിക

50 രൂപ

തത്സമയം

4

വളർത്തു മൃഗങ്ങൾക്കും പക്ഷികൾക്കും ഇൻഷൂറൻസ് പരിരക്ഷവെറ്റിനറി സർജനെ സമീപിക്കുകപൂർണ ആരോഗ്യമുള്ളവയെ മാത്രമേ ഇൻഷൂറൻസ് ചെയ്യുകയുള്ളൂ

ഇല്ല

തത്സമയം

5

മൃഗപരിപാലനം സംബന്ധിച്ച സംശയ നിവാരണം ചർച്ച, ബോധവൽക്കരണംവെറ്റിനറി സർജനെ സമീപിക്കുകരോഗ ചികിത്സ സംബന്ധിച്ച് ആശുപത്രിയിൽ തിരക്കില്ലാത്ത സമയത്ത്

ഇല്ല

തത്സമയം

6

മൈനർ സർജറിവെറ്റിനറി സർജനെ സമീപിക്കുകഓഫീസ് സമയത്ത്

150 രൂപ

തത്സമയം

7

മേജർ സർജറിവെറ്റിനറി സർജനെ സമീപിക്കുകഓഫീസ് സമയത്ത്

300 രൂപ

തത്സമയം

8

വളർത്ത് നായക്കൾക്ക് പേവിഷ പ്രതിരോധ കുത്തി വയപ്പും സർട്ടിഫിക്കറ്റ് നൽകലുംവെറ്റിനറി സർജനെ സമീപിക്കുകഓഫീസ് സമയത്ത്

30 രൂപ

തത്സമയം

 

ഐ.സി.ഡി. പി സബ്സെന്ററുകൾ

മീത്തലെ പുന്നാട്, ചാവശ്ശേരി

ക്രമ നം

ലഭ്യമാകുന്ന സേവനം

നിബന്ധനകൾ

ലഭ്യമാകുന്ന പരിധി

ഫീസ്

ലഭ്യമാകുന്ന സമയം

1

പശുക്കൾക്കും, എരു മകൾക്കും കൃത്രിമ ബീജ ദാനവും ഗർഭ പരിശോധനയും, പ്രാഥമിക ചികിത്സയുംലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ സമീപിക്കുകകൃത്രിമ ബീജദാനത്തിന് മദിയുടെ രണ്ടാം പകുതിയിൽ സമീപിക്കുക. ഗർഭ പരിശോധനയ്ക്ക് ബിജ ദാനത്തിന് ശേഷം 3 മാസ മാകുമ്പോൾ കൊണ്ടുവരിക

ബിജദാനം 

50 രൂപ

തത്സമയം

2

കന്നുകാലികൾക്ക്

പകർച്ച വ്യാധികൾക്കെതിരെ പ്രതിരോധ കുത്തി വയ്പ്പ് 

ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ സമീപിക്കുകപൂർണ്ണ ആരോഗ്യമുള്ള വയെ മാത്രം

30 രൂപ 

തത്സമയം

 

Images
VET