ഇരിട്ടി നഗരസഭ കൃഷിഭവൻ, നടുവനാട്

---------------------------------------------------------------------------------------------------------------------------------------------

പ്രവർത്തന സമയം രാവിലെ 10.00 മുതൽ 5.00 വരെ

കൃഷി ഓഫീസർ - അഞ്ജു പി.

 

കൃഷി ഭവനിൽ നിന്നുള്ള സേവനങ്ങൾ

----------------------------------------------------------------------------------------------------------------------------------------------

ക്രമ നം

  

സേവനം

  

സമയപരിധി

 

മാനദണ്ഡങ്ങൾ

1

  സാങ്കേതികമായ പ്രശ്നപരിഹാരത്തിനുള്ള കൃഷി സ്ഥല സന്ദർശനം   5 ദിവസം കൃഷി ഓഫീസറെ ബന്ധപ്പെടുക

2

  രൂക്ഷമായി പൊട്ടിപ്പുറപ്പെടുന്ന കീടരോഗാക്രമണത്തിനുള്ള ഉപദേശ സേവനം  8 മണിക്കൂർ കൃഷി ഓഫീസറെ ബന്ധപ്പെടുക

3

  സാങ്കേതികമായ ഉപദേശത്തിന് കൃഷി ഭവൻ സന്ദർശിക്കുന്ന കർഷകർക്കുള്ള സേവനം  2 മണിക്കൂർ കൃഷി ഓഫീസറെ ബന്ധപ്പെടുക

4

   കർഷകർ മണ്ണുസാമ്പിളുകൾ നേരിട്ട് കൃഷി ഭവനിൽ പരിശോധനക്ക് നൽകുമ്പോൾ   30 ദിവസം ശാസ്ത്രീയമായി തയ്യാറാക്കിയ മണ്ണ് 
സാമ്പിളുകളും അപേക്ഷയും കൃഷി ഭവനിൽ നൽകുക

5

  കൃഷിഭവൻ മുഖേനയുള്ള വിത്ത്/ നടീൽ വസ്തുക്കളുടെ വിതരണം/ വിൽപ്പന   ഉടനടി മുതല്‍ 5 ദിവസം കൃഷിഭവനിലുള്ള ലഭ്യത അനുസരിച്ച് ഉടന്‍ സേവനം. കൃഷി ഭവനില്‍ 
ലഭ്യമല്ലെങ്കില്‍ ആയതു ലഭ്യമാകുന്ന സ്ഥലം അന്വേഷിച്ചു വിവരം ലഭ്യമാക്കല്‍

6

   വിത്ത് ഗുണമേന്മ പരിശോധന   30 ദിവസം (കൃഷിഭവൻ/വിത്തു പരിശോധനാ 
ശാലയിൽ നൽകുന്ന സാമ്പിളുകൾ)

7

  ജലസേചന ആവശ്യത്തിന് അർഹതപ്പെട്ട കർഷകന് വൈധ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്   5 ദിവസം കൃഷിഭവൻ പരിധിയിൽ സ്വന്തമായി 25 സെന്റ്
എങ്കിലും കൃഷിയുള്ള കിണർ, കുളം, പമ്പ് സെറ്റ് , പമ്പ് ഹൌസ് എന്നിവ സ്ഥാപിച്ചിട്ടുള്ള കർഷകർ

8

  സംസ്ഥാന വിള ഇൻഷൂറൻസ് പദ്ധതിയിൽ അംഗമാകൽ  പ്രീമിയം തുക അടച്ച് ഒരു മാസത്തിനകം പോളിസി ഡോക്യുമെന്റ് നൽകുന്നതാണ്. . എന്നിരുന്നാലും 7 ദിവസത്തിന് ശേഷം കവറേജ് ലഭ്യമായി തുടങ്ങും AIMS പോർട്ടൽ വഴി ആണ് അപേക്ഷിക്കേണ്ടത്.

9

  വിള ഇൻഷുറൻസ് പദ്ധതി പ്രകാരം ഇൻഷൂർഡ ചെയ്ത വിളകൾക്കുള്ള വിളനാശത്തിനുള്ള ആനുകൂല്യം ലഭ്യമാക്കൽ  ക്ലെയിമിന്റെ സ്വഭാവത്തിനനുസരിച്ച്  3 മാസത്തിനകം ആനുകൂല്യം ലഭ്യമാക്കുന്നതാണ്.  ഇൻഷൂറൻസ് പദ്ധതിയിൽ അംഗമായിരിക്കണം,
 പ്രകൃതി ക്ഷോഭം, വന്യജീവി ആക്രമണം കാരണം വിള നശിച്ച് 15 ദിവസത്തിനകം അപേക്ഷ AIMS വഴി നൽകണം

10

  സ്വകാര്യ നഴ്സറികൾ ആരംഭിക്കുന്നതിനുള്ള ലൈസെൻസ്  45 ദിവസം  കൃഷി ഓഫീസർ അപേക്ഷ പരിശോധിച്ച്

11

   പ്രകൃതി ക്ഷോഭം കാരണം വിളനാശത്തിനുള്ള ആനുകൂല്യം  വിള നാശം സംഭവിച്ച് 10 ദിവസത്തിനകം അപേക്ഷ നൽകണം  ആനുകൂല്യം ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച്

12

  കാർഷികോൽപന്നങ്ങളുടെ സംഭരണം വിള, വിസ്‌തൃതി, കാർഷികോൽപന്നങ്ങളുടെ ലഭ്യത എന്നിവ സംബന്ധിച്ച് സർട്ടിഫിക്കറ്റ് നൽകൽ   3 ദിവസം  കൃഷി ഭവനുമായി ബന്ധപ്പെടുക 

13

  പെൻഷൻ പദ്ധതി- കർഷക രജിസ്‌ട്രേഷൻ  30 ദിവസം  60 വയസ്സ് തികഞ്ഞ ഒരു ഹെക്ടറോ അതിന് താഴെയോ ഭൂമിയുള്ള ചെറുകിട നാമമാത്ര കർഷകർക്ക്

14

  പി.എം കിസാൻ പദ്ധതി     കർഷകർക്ക് പ്രതിവർഷം  6,000 രൂപ മിനിമം വരുമാന പിന്തുണയായി ലഭിക്കും.
കൃഷിഭൂമിയുള്ള എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും പിഎം-കിസാൻ വരുമാന പിന്തുണ നൽകുന്നു.

15

  കേരള കർഷകൻ മാസികയിൽ അംഗത്വം  അപേക്ഷ സമർപ്പിച്ച് 2 മാസത്തിനകം ലഭിച്ച് തുടങ്ങും  കൃഷി ഭവനുമായി ബന്ധപ്പെട്ടും ഓൺലൈനായും വരിക്കാരാൻ സാധിക്കും
irittymunicipality@gmail.com 0490 2433344