ഇരിട്ടി നഗരസഭ പരിധിയിലെ അംഗൻവാടി സെന്‍ററുകൾ

------------------------------------------------------------------------------------------------------------------------------------------------

ക്രമ നം

സെന്റർ നം

സെന്‍ററിന്‍റെ പേര്

 

ക്രമ നം

സെന്റർ നം

സെന്‍ററിന്‍റെ പേര്

1

91

കാശിമുക്ക് 1

 

19

109

പാനേരിച്ചാൽ

2

92

ചാവശ്ശേരി പറമ്പ്

 

20

110

കൂളിചെമ്പ്ര

3

93

പറയനാട്

 

21

111

വള്ളിയാട്

4

94

കൊട്ടാരം

 

22

112

കീഴൂർ

5

95

ചാവശ്ശേരിടൗൺ

 

23

113

മീത്തലെപുന്നാട്

6

96

കുറുംങ്കളം

 

24

114

പാറേങ്ങാട്

7

97

എളമ്പ

 

25

115

പുറപ്പാറ

8

98

വട്ടക്കയം

 

26

116

പടിഞ്ഞാറെമൂല

9

99

ആവട്ടി

 

27

117

കുന്നിന്റെ കീഴിൽ

10

100

അവിലാട്

 

28

118

കല്ലേരിക്കൽ

11

101

കാറാട്

 

29

119

ചാവശ്ശേരി 

12

102

നിടായാഞ്ഞിരം

 

30

120

കാശിമുക്ക് II

13

103

ആക്കാംപറമ്പ്

 

31

121

ചെറുവയൽ

14

104

ചാളക്കണ്ടി

 

32

122

നരിക്കുണ്ടം

15

105

എടക്കാനം

 

33

123

വളോര

16

106

പാലാപ്പറമ്പ്

 

34

124

ആട്ട്യാലം പറമ്പ്

17

107

പയഞ്ചേരി വായനശാല

 

35

125

വെളിയമ്പ്ര

18

108

വികാസ് നഗർ

 

 

 

 

 

അംഗൻവാടികളിൽ നിന്നുള്ള സേവനങ്ങൾ

----------------------------------------------------------------------------------------------------------------------------------------------

ക്രമം നം

  

സേവനം

  

പാലിക്കേണ്ട നിബന്ധനകൾ

  

സമയ പരിധി

1

  

അനുപൂരക പോഷകാഹാര വിതരണം 

1.അമൃതം ന്യൂട്രീമിക്സ്(6 മാസം മുതൽ 3 വയസ്സ് വരെയുള്ള കുട്ടികൾക്ക്)

2.3-6 വയസുള്ള കുട്ടികൾക്ക്

3.ഗർഭിണികൾക്ക്

4.മുലയൂട്ടുന്ന അമ്മമർക്ക്

  

 ഗർഭിണിയാണെന്ന് അറിഞ്ഞ ഉടനെ അംഗൻവാടിയിൽ പേര് രജിസ്റ്റർ ചെയ്യുക. ICDS മാനദണ്ഡമനുസരിച്ച് അർഹതപ്പെട്ട മുഴുവൻ കുട്ടി

ഇവയും, മുലയൂട്ടുന്ന അമ്മമാർക്ക് പ്രസവിച്ച് 6 മാസം

ൾക്കും വെൽഫയർ കമ്മറ്റിയുടെ അറിവോ ടെ ഭക്ഷണം വിതരണം ചെയ്യുന്നു

  ഗർഭിണികൾക്ക്  ഗർഭിണി ആയത് മുതൽ പ്രസവിക്കുന്നത് വരേയും മുലയൂട്ടുന്ന അമ്മമാർക്ക് പ്രസവിച്ച് 6 മാസം തികയുന്നത് വരേയും കുട്ടികൾക്ക് 6 വയസ്സ് പൂർത്തിയാകുന്നത് വരേയും

2

  അനൗപചാരിക പ്രീ സ്കൂൾ വിദ്യാഭ്യാസം  . 3 വയസ്സാകുമ്പോൾ കുട്ടിയെ അംഗൻ വാടിയിൽ ചേർക്കുക.  3 വയസ് മുതൽ  6 വയസ് വരെ

3

  ആരോഗ്യ പരിശോധന  

കുട്ടികൾക്കും, അമ്മമാർക്കും

അംഗൻവാടിയിൽ പേര് രജിസ്റ്റർ ചെയ്യണം

  

ഗർഭിണിയാകുന്നതു മുതൽ

പ്രസവിച്ച് 6 മാസം വരെയും, കുട്ടികൾക്ക് 6 വയസ്സ് വരെയും

4

  രോഗപ്രതിരോധ കുത്തി വയ്ക്ക് ഗർഭിണികൾക്കും, കുട്ടികൾക്കും  ഗർഭിണിയാണെന്ന് അറിഞ്ഞ ഉടൻ അംഗൻവാടിയിൽ പേര് രജിസ്റ്റർ ചെയ്യുക. കുട്ടികളുടെ പേര് ഇമ്യൂണൈസേഷൻ രജിസ്റ്ററിൽ ചേർക്കുക  

കുട്ടികൾക്ക് പ്രായത്തിന നുസരിച്ച് കിട്ടേണ്ട വിവിധ കുത്തിവയ്ക്ക്, ഗർഭിണികൾക്ക്

ഗർഭിണിയാണെന്നറിഞ്ഞ മാസം മുതൽ നിശ്ചിത ഡോസ്

പൂർത്തിയാകുന്നതു വരെ

5

  

കുട്ടികളുടെ വളർച്ച

നിരീക്ഷണം

  ജനനം മുതൽ 5 വയസ്സു വരെ പ്രായമുള്ള കുട്ടികൾ  മാസത്തിലെ ആദ്യത്തെ ആഴ്ച ഗുരുതരമായ പോഷണക്കുറവുള്ളവർക്ക് മാസത്തിൽ 2 തവണ.

6

  ആരോഗ്യ രക്ഷ റഫറൽ സർവ്വീസ്  

അംഗൻവാടി പരിധിയിലുള്ള 6 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക്

അമ്മമാർക്ക് താൽക്കാലിക ആശ്വാസത്തിന് അംഗൻവാടി മെഡിസിൻ കിറ്റിലുള്ള മരുന്ന് നൽകി തൊട്ടടുത്ത പി.എച്ച്.സി./ സി.എച്ച്.സി.ലേക്ക് റഫർ ചെയ്യുന്നു

  ആവശ്യാനുസരണ സമയങ്ങളിൽ

7

  

കൌമാരകട്ടികളുടെ ക്ലബ്ബ് പ്രവർത്തനം

  

അംഗൻവാടിയിൽ പേര് രജിസ്റ്റർ ചെയ്ത് ക്ലബിൽ അംഗമാകുക.

  

 

8

  

സാമൂഹികാധിഷ്ഠിത പരിപാടികൾ

  • സീമന്ത സംഗമം 

  • കുഞ്ഞൂണ്

  • ദമ്പതി സംഗമം

  • നിർമ്മല സംഗമം

  • വർണ്ണ സംഗമം

  ഗർഭിണികൾ,  6 മാസം പ്രായമായ കുഞ്ഞുങ്ങൾ, ദമ്പതികൾ, കൌമാരക്കാർ തുടങ്ങിയവരുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും.അംഗൻവാടികളിലെ ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും   

9

  പ്രധാനമന്ത്രി മാതൃ വന്ദന യോജന  ആദ്യ ഗർഭ ധാരണത്തിന് സർക്കാർ ധനസഹായം 5000/- രൂപ.   ഗർഭിണിയാണെന്ന് അറിഞ്ഞ ഉടൻ അംഗൻവാടി വർക്കർ/ആശാവർക്കർ  എന്നിവരെ ആരെയെങ്കിലും അറിയിക്കുക. അംഗൻവാടിയിൽ രജിസ്റ്റർ ചെയ്യുക
Images
smart anganwadi
irittymunicipality@gmail.com 0490 2433344