നിർമ്മലം പുതുയുഗ ശുചിത്വ കേരളം.നഗരസഭ ഉദ്ഘാടനം 2026 ഒക്ടോബർ 17 തീയ്യതി നഗരസഭ ഹാളിൽ വെച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ വി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ കൗൺസിലർമാർക്ക് അവരവരുടെ വാർഡിലെ ക്ലീൻ ടാർഗറ്റ് യൂണിറ്റ് കണ്ടെത്തി വൃത്തിയാക്കി അവിടെ ഒരു ഫലവൃക്ഷ തൈ നടാൻ മാങ്കോസ്റ്റീൻ തൈകൾ വിതരണം ചെയ്തു
പുന്നാട്, ഇരിട്ടി
irittymunicipality@gmail.com
0490-2433344
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 20-Nov-2026 15:26:15
ഇരിട്ടി നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്