21.06.2026 - ഇരിട്ടി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ സ്ക്കൂളുൾക്ക് നൽക്കുന്ന വാട്ടർ പ്യൂരിഫയറിൻ്റെ വിതരണോദ്ഘാടനം നരസഭ ചെയർപേഴ്സൺ വി.വിനോദ് കുമാർ ചാവശ്ശേരി ഗവ: ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ ഗഫൂറിന് കൈമാറി നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കെ.രാജൻ അധ്യക്ഷത വഹിച്ചു.നഗരസഭ സെക്രട്ടറി കെ.അൻഷിദ്' ബി.ആർ.സികോ .ഓഡിനേറ്റർ പ്രസീത എന്നിവർ സംസാരിച്ചു.
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 29-Jul-2026 16:56:43
IRITTY MUNICIPALITY
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്