ഇരിട്ടി നഗര സഭയുടെയും കുടുംബശ്രീ സി.ഡി.എസ് വട്ടക്കയം ജെ.എൽ.ജി ഗ്രൂപ്പി ൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒളയം വയലിൽ നടന്ന മഴപ്പൊലിമയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ നവ്യ സി സന്തോഷ് സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രജനി പി എം ഉപജീവന ഉപസമിതി കൺവീനർ ശ്രീ ജ പി.കെ എന്നിവർ സംസാരിച്ചു
പുന്നാട്, ഇരിട്ടി
irittymunicipality@gmail.com
0490-2433344
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 27-Oct-2026 12:20:54
ഇരിട്ടി നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്