Update Body
നഗരസഭയുടെ 2026-27 വാർഷിക പദ്ധതിയിൽ ക്ലീൻ സിറ്റി മാനേജർ നിർവഹണ ഉദ്യോഗസ്ഥനായ ട്വിൻ ബിന്നുകൾ സ്ഥാപിക്കൽ,റിഗ് കമ്പോസ്റ്റ് വിതരണം, ഉപയോഗിച്ച കണ്ടെയ്നറുകൾ എം സി എഫുകളാക്കി മാറ്റൽ എന്നീ പദ്ധതികളിലേക്ക് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു.വിവരങ്ങള്‍ക്കായി https://etenders.kerala.gov.in എന്ന വൈബ് സൈറ്റിൽ നിന്നോ പ്രവർത്തി ദിവസങ്ങളിൽ നഗരസഭ ഓഫീസുമായി ബന്ധപ്പെടാവുന്നതോ ആണ്. ഫോൺ നം 04902433344.