വ്യാപാര സ്ഥാപങ്ങളുടെ ലൈസൻസ് പുതുക്കൽ /പുതിയ ലൈസൻസ് - ഓൺലൈൻ സംവിധാനം വിശദ വിവരങ്ങൾ

Posted on Saturday, February 5, 2022

വ്യാപാര , വ്യവസായ സംരംഭക പ്രവർത്തനങ്ങൾക്കും മറ്റു സേവനങ്ങൾക്കും ലൈസന്‍സ്   -  പുതുക്കുന്നതിനും ,പുതിയ ലൈസന്‍സ് എടുക്കുന്നതിനും സന്ദര്‍ശിക്കുക.           https://citizen.lsgkerala.gov.in

 

1. അപേക്ഷയോടപ്പം ഉള്‍പ്പെടുത്തേണ്ട രേഖകള്‍ 

 

2.അപേക്ഷയോടപ്പം ഉൾപ്പെടുത്തേണ്ട സത്യവാങ്മൂലം -മാതൃക  

Tags

ലൈസന്‍സ് അപേക്ഷിക്കുമ്പോള്‍ ഉൾപ്പെടുത്തേണ്ട സത്യവാങ്മൂലം മാതൃക

Posted on Wednesday, February 3, 2021

വ്യവസായങ്ങള്‍ക്കും ഫാക്ടറികള്‍ക്കും വ്യാപാരങ്ങള്‍ക്കും സംരഭക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു സേവനങ്ങള്‍ക്കും ലൈസന്‍സ് നല്‍കല്‍ സത്യവാങ്മൂലം ഉൾപ്പെടുത്തേണ്ട മാതൃക 

Tags