H1/ 7207460-2026 HEALTH SECTION-CCM PROJECT 

നഗരസഭയിലെ 35 അങ്കണവാടികളിലും പുകയില രഹിത സ്ഥലം സ്റ്റിക്കർ പതിപ്പിക്കുന്നതിനായി താലൂക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ നിർദേശിച്ചിട്ടുള്ളതിൽ എല്ലാ അങ്കണവാടികളിലേക്കും സ്റ്റിക്കർ പതിപ്പിക്കുന്നതിനായി    പദ്ധതിയിൽ ഉള്‍പ്പെടുത്തി പ്രവർത്തി നിർവ്വഹിക്കുന്നതിന്  തീരുമാനിച്ചതിൽ ക്വട്ടേഷൻ തയ്യാറാക്കുന്നു.

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി-16/09/2026 3 മണി

irittymunicipality@gmail.com 0490 2433344