നഗരസഭയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൈത്താങ്ങായി 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10ലക്ഷം രൂപ ചിലവഴിച്ച് ചാവശ്ശേരി ഗവ: ഹയർ സെക്കൻട്രി സ്കൂളിന് സൗണ്ട് സിസ്റ്റവും ,ലാപ്ടോപ്പും,ഉളിയിൽ ഗവ:യു.പി .സ്ക്കൂളിനും നൽകിയ ലാപ് ടോപ്പിൻ്റെയും വിതരണം നഗരസഭ ചെയർപേഴ്സൺ വി.വിനോദ്കുമാർ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസസ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കെ.രാജൻ കൗൺസിലർമാരായ സി.എം. രമ്യ, സി.രജീഷ്, പി. സീനത്ത്, വി.രാജീവൻ, ഷബ്നാസ് അഷറഫ്, കെ.അനിത, സെക്രട്ടറി ഇൻ ചാർജ് രമേശ്കുമാർ എൻ ,ഹയർ സെക്കൻട്രി പ്രിൻസിപ്പൽ മൻസൂർ കിണാകൂൽ,ഇംപ്ലിമെൻ്റ് ഓഫിസർ അബ്ദുൾ ഗഫൂർ, ഉളിയിൽ ഗവ:യു .പി .സ്ക്കൂൾ ഹെഡ്മിസ്ട്ര് വിചിത്രടീച്ചർ, പി.ടി.എ പ്രസിഡണ്ട് ശ്രീനിവാസൻ, മദർ പി.ടി.എ പ്രസിഡണ്ട് ജിഷ.കെ, സ്റ്റാഫ് സെക്രട്ടറി വി.വി.വിനോദ് മാസ്റ്റർ എന്നിവർ സംസാരിച്ചു
പുന്നാട്, ഇരിട്ടി
irittymunicipality@gmail.com
0490-2433344
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 27-Oct-2026 12:20:54
ഇരിട്ടി നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്