SBM

2026 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന സ്വച്ചത ഹി സേവ ക്യാമ്പയിൻ -സ്വച്ഛ് പാഠശാല- പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് പുന്നാട് എൽ പി സ്കൂളിൽ നടത്തിയ ബോധവത്കരണ  ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ധനിഷ,വാർഡ് കൗൺസിലർ പ്രജീഷ് , കൗൺസിലർ അമൃത, ആരോഗ്യ വിഭാഗം ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു.പബ്ലിക് ഹെൽത് ഇൻസ്‌പെക്ടർ മനോജ്‌ നല്ല നാല് വർത്തമാനം ക്യാമ്പയിനോടാനുബന്ധിച്ച് ശാസ്ത്രീയമായ രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്നതിനെപ്പറ്റി കുട്ടികൾക്ക് ക്ലാസ്സ്‌ നൽകി.