ഇരിട്ടി നഗരസഭ ഹോമിയോ ഡിസ്പെൻസറി, വളോര
ക്രമ നം | ലഭ്യമാവുന്ന സേവനം | അപേക്ഷിക്കേണ്ട വിധം | നിബന്ധനകൾ | സേവനം ലഭ്യമാകുന്ന സമയ പരിധി |
1 | രോഗചികിത്സ, മരുന്ന് വിതരണം | ഒ പി രജിസ്ട്രേഷൻ | വ്യക്തി നേരിട്ട് ഹാജരാകണം. | രാവിലെ 9 മണി മുതൽ 2 മണി വരെ |
2 | മെഡിക്കൽ സർട്ടിഫിക്കറ്റ് | ബന്ധപ്പെട്ട അപേക്ഷാ ഫോറം | വ്യക്തി നേരിട്ട് ഹാജരാകണം | അതേ ദിവസം |
4 | പ്രതിരോധ മരുന്ന് വിതരണം | - | സർക്കാർ/റീച്ച്/ ഡിപ്പാർട്ട്മെന്റ് എന്നിവയുടെ നിർദ്ദേശങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് | - |