ഹെൽത്ത് & വെൽനസ്സ് സെന്ററുകൾ
പുന്നാട്, പത്തൊമ്പതാംമൈൽ
-----------------------------------------------------------------------------------------------------------------------------------------------
|
|
| |||||
1 | ഒ പി പരിശോധന | : | ഉച്ചയ്ക്ക് 1.00 മണി മുതൽ വൈകുന്നേരം 6.00 മണു വരെ(പൊതു അവധി ദിവസങ്ങൾ ഒഴികെ) | ||||
2 | നെബുലൈസേഷൻ | : | ഡോക്ടറുടെ കുറിപ്പടി ഹാജരാക്കണം | ||||
3 | വിവിധ ആരോഗ്യ പരിശോധനകൾ ബി പി മോണിറ്ററിംഗ്,ടെമ്പറേച്ചർ മോണിറ്ററിംഗ്,വെയ്റ്റ് മോണിറ്റിംഗ് ഹീമോഗ്ലാബിൻ മോണിറ്ററിംഗ്,GRBS | : | വ്യക്തി നേരിട്ട് ഹാജരാവണം. | ||||
4 | ഡ്രെസ്സിംഗ് | : | ഒ.പി സമയത്ത് സോവനം ലഭ്യമാണ് | ||||
5 | ഫാർമസി | : | വെൽനസ്സ് സെന്ററിലെ ഒ പി പരിശോധനയിൽ ഡോക്ടർ കുറിക്കുന്ന മരുന്നുകൾ | ||||
6 | NCD Medicine | : | മറ്റ് NCD ക്ലിനിക്കുകളിൽ നിന്നോ വയോമിത്രം ക്യാമ്പുകളിൽ നിന്നോ സ്ഥിരമായി ജീവിത ശൈലീ രോഗങ്ങൾക്ക് മരുന്ന് ഉപയോഗിക്കുന്നവർക്കുള്ള മരുന്ന് ലഭ്യമാക്കുന്നതാണ്. ഡോക്ടറുടെ കുറിപ്പടി ഹാജരാക്കണം | ||||
7 | യോഗ പരിശീലനം | : | യോഗ പരിശീലകയുടെ ലഭ്യതക്കനുസരിച്ച് എല്ലാ ദിവസയോ ഒന്നിടവിട്ട ദിവസങ്ങളിലോ നടത്തുന്നു | ||||
8 | മെഡിക്കൽ ക്യാമ്പ് | : | നഗരസഭ പ്രദേശത്ത് എല്ലാ മാസവും ഒരു ദിവസം മെഡിക്കൽ ക്യാമ്പ് നടത്തുന്നു |