632888-2025    

പാദരക്ഷകൾ , ഗംബൂട്ടുകൾ, റെയിൻകോട്ടുകൾ, കയ്യുറകൾ, അണുനാശിനി സോപ്പ്, ബ്ലീച്ചിംഗ് പൗഡർ, കുമ്മായം എന്നിവയുൾപ്പെടെയുള്ള സാധനങ്ങളുടെ വിതരണത്തിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 02-11-2026, വൈകുന്നേരം 3.30

 

--------------------------------------------------------------------------------------------------------------------------------------------------

 

 

G3/7481968/2026 Dt .18.09.2026  നിലാവ് പദ്ധതി പ്രകാരം സ്ഥാപിച്ച ലൈറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി 26.09.2026

--------------------------------------------------------------------------------------------------------------------------------------------------

G3/7481902/2026 Dt .18.09.2026 ഇരിട്ടി നഗരസഭ ഓഫീസിൽ സ്ഥാപിച്ച ഡീസൽ ജനറേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണി കരാർ നിർവഹിക്കുന്നതിന്  ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി 26.09.2026

--------------------------------------------------------------------------------------------------------------------------------------------------

G3/5028717/2026 Dt.17.09.2026- ഇരിട്ടി നഗരസഭാ ഓഫീസിലെ കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാർഷിക അറ്റകുറ്റപ്പണിക്കായി ടെൻഡറുകൾ ക്ഷണിക്കുന്നു. അവസാന തീയതി 23.09.2026 ആണ്

-------------------------------------------------------------------------------------------------------------------------------------------------

H1/7207460/2026 നഗരസഭയിലെ 35 അങ്കണവാടികളിലും പുകയില രഹിത സ്ഥലം സ്റ്റിക്കർ പതിപ്പിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി-16/09/2026 3 മണി