ഇരിട്ടി നഗരസഭ യുനാനി ഡിസ്പെൻസറി, പാലാപറമ്പ്
ക്രമ നം | ലഭ്യമാവുന്ന സേവനം | അപേക്ഷിക്കേണ്ട വിധം | നിബന്ധനകൾ | സേവനം ലഭ്യമാകുന്ന സമയ പരിധി |
1 | രോഗചികിത്സ, മരുന്ന് വിതരണം | ഒ പി രജിസ്ട്രേഷൻ | വ്യക്തി നേരിട്ട് ഹാജരാകണം. ചികിത്സയും മരുന്ന് വിതരണവും സൌജന്യം | രാവിലെ 9 മണി മുതൽ 2 മണി വരെ (ഞായറാഴ്ച ഡിസ്പെൻസറി പ്രവർത്തിക്കുന്നതല്ല) |
2 | മെഡിക്കൽ ക്യാമ്പുകൾ | - | സർക്കാർ നിർദ്ദേശ പ്രകാരമോ മറ്റ് പ്രത്യേക സാഹചര്യങ്ങളിലോ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. | - |