ഇരിട്ടി നഗരസഭ ആയൂർവേദ ഡിസ്പെൻസറി, ഉളിയിൽ
ക്രമ നം | ലഭ്യമാവുന്ന സേവനം | അപേക്ഷിക്കേണ്ട വിധം | നിബന്ധനകൾ | സേവനം ലഭ്യമാകുന്ന സമയ പരിധി |
1 | രോഗചികിത്സ | ഒ പി രജിസ്ട്രേഷൻ | വ്യക്തി നേരിട്ട് ഹാജരാകണം. | രാവിലെ 9 മണി മുതൽ 2 മണി വരെ |
2 | മെഡിക്കൽ സർട്ടിഫിക്കറ്റ് | ബന്ധപ്പെട്ട അപേക്ഷാ ഫോറം | വ്യക്തി നേരിട്ട് ഹാജരാകണം | അതേ ദിവസം |
3 | വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് | ബന്ധപ്പെട്ട അപേക്ഷാ ഫോറം | 1.വ്യക്തി നേരിട്ട് ഹാജരാകണം 2.തിരിച്ചറിയൽ കാർഡ് കൊണ്ടു വരണം. | അതേ ദിവസം |
4 | ലൈഫ് സർട്ടിഫിക്കറ്റ് | - | 1.വ്യക്തി നേരിട്ട് ഹാജരാകണം 2.പെൻഷൻ പേമെന്റ് ഓർഡർ ഹാജരാക്കണം. | അതേ ദിവസം |
5 | ഒപ്പും പകർപ്പും സാക്ഷ്യപ്പെടുത്തൽ | ബന്ധപ്പെട്ട രേഖകൾ | 1.നേരിട്ട് ഹാജരാകണം. 2.രേഖയിൽ ഒപ്പ് സാക്ഷ്യപ്പെടുത്താൻ ഡോക്ടറുടെ മുമ്പാകെ ഒപ്പ് വെക്കണം. 3.പകർപ്പ് സാക്ഷ്യപ്പെടുത്താൻ പകർപ്പും അസ്സലും ഹാജരാക്കണം. | അതേ ദിവസം |
6 | ഹർഷം പദ്ധതി (മാനസികാരോഗ്യ ചികിത്സ) | - | വ്യക്തി നേരിട്ട് ഹാജരാകണം | എല്ലാ മാസത്തിലേയും രണ്ടാമത്തേയും നാലമത്തേയും ബുധനാഴ്ച |