താലൂക്ക് ആശുപത്രി, ഇരിട്ടി
ക്രമ നം | ലഭിക്കുന്ന സേവനം | സമയം, നിബന്ധനകൾ |
1 | ഒ പി പരിശോധനയും ചികിത്സയും |
|
2 | കിടത്തി ചികിത്സ സൌകര്യം |
|
3 | ആരോഗ്യ ഇൻഷൂറൻസ് പദ്ധതി |
|
4 | ആരോഗ്യ കിരണം |
|
5 | ക്ഷയരോഗ നിർണയവും ചികിത്സയും |
|
6 | മലമ്പനി രോഗ നിർണയവും ചികിത്സയും |
|
7 | കുഷ്ഠ രോഗ നിർണയവും ചികിത്സയും |
|
8 | മാനസികാരോഗ്യ ക്ലിനിക്ക് | എല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ച |
9 | പെയിൻ ആന്റ് പാലിയേറ്റീവ് ഒ പി | എല്ലാ വ്യാഴാഴ്ചയും |
10 | കാഴ്ച പരിശോധന | തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ |
11 | പേവിഷ പ്രതിരോധ വാക്സിനേഷൻ |
|
12 | കുട്ടികൾക്ക് പ്രതിരോധ കുത്തി വയ്പ്പ് | ബൂുധൻ, ശനി ദിവസങ്ങളിൽ |
13 | ഗർഭിണികൾക്ക് പരിശോധനയും കുത്തി വയ്പ്പും | എല്ലാ തിങ്കളാഴ്ചയും |
14 | പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയ |
|
15 | താൽകാലിക ഗർഭ നിരോധന മാർഗ്ഗങ്ങൾ |
|
16 | ലബോറട്ടറി- ഇസിജി സൌകര്യം |
|
17 | ജീവിത ശൈലീ രോഗ നിർണയ ക്ലിനിക്ക് |
|
18 | ജ്യോതിസ് ക്ലിനിക്ക് | എച്ച്.ഐ. വി രോഗ നിർണയവും കൌൺസിലിംഗും |
19 | ആംബുലൻസ് സേവനം |
|
20 | ബോഡി ഫ്രീസർ | 1000 രൂപ ദിവസ വാടകയ്ക്ക് |
21 | മെഡിക്കൽ സർട്ടിഫിക്കറ്റ് |
|
22 | എയ്ജ് സർട്ടിഫിക്കറ്റ് |
|
കുടുബക്ഷേമ ഉപകേന്ദ്രങ്ങൾ
എടക്കാനം. ചാവശ്ശേരി, നരയമ്പാറ,പുന്നാട്, നടുവനാട്
നം | സേവന വിഭാഗം | സേവനങ്ങൾ | |
| 1 | ഗർഭിണികൾക്കുള്ള സേവനങ്ങൾ | 1 ഗൃഹസന്ദർശനം 2 അർഹരായദമ്പതികളെ കണ്ടെത്തൽ & രജിസ്ട്രേഷൻ 3 ആദ്യകാല ഗർഭകാല പരിചരണം & രജിസ്ട്രേഷൻ 4 അപകട സാധ്യതയുള്ള ഗർഭിണികളെ കണ്ടെത്തുകയും റഫറലും 5 ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുക 6 മാതൃമരണവും ശിശുമരണവും കുറയ്ക്കുക 7 മാതൃശിശു മരണ ഓഡിറ്റ് 8 RCH PORTAL രജിസ്ട്രേഷൻ | |
| 2 | കുടുംബക്ഷേമ പ്രവർത്തനങ്ങളുടെ ഏകോപനം | 1.പ്രസവങ്ങൾ തമ്മിലുള്ള ഇടവേളകൾ പ്രോത്സാഹിപ്പിക്കുക 2. PP IUCD (പ്രസവത്തോടൊപ്പം) 3. INTERVAL IUCD OCPILL വിതരണം നിശ്ചയ്കിറ്റ് ഉപയോഗിച്ച് ഗർഭിണികളെ കണ്ടെത്തൽ 4. നിരോധ് വിതരണം (ASHA) 5.വന്ധ്യംകരണ സേവനങ്ങൾ (നോൺസ്കാൽപൽ വാസക്ടമി - പുരുഷൻ PPS LAPRO മിനിലാപ്- സ്ത്രീകൾ) 6.വന്ധ്യത നിവാരണ പ്രവർത്തനങ്ങൾ | |
| 3 | നവജാത ശിശുക്കൾക്ക് സേവനങ്ങൾ | 1.EXCLUSIVE BREASTFEEDING PROMOTE ചെയ്യുക 2.HOME BASED NEWBORN CARE (ASHA) 3.നവജാത ശിശു പരിചരണം 4.രോഗബാധയുള്ള കുഞ്ഞുങ്ങളെ കണ്ടെത്തുകയും റഫറലും 5.പോഷകാഹാര കുറവുള്ള കുട്ടികളെ കണ്ടെത്തൽ 6.വയറിളക്കം ന്യുമോണിയ എന്നീരോഗങ്ങളുടെ നിയന്ത്രണം 7.സാർവ്വത്രീക രോഗപ്രതിരോധ കുത്തിവയ്പ്പ് 8.വിറ്റാമിൻ എ വിതരണം 9.ആരോഗ്യകിരണം(RBSK) | |
| 4 | കൌമാര ആരോഗ്യം | 1.കാമാരക്കാർക്കിടയിലെ ഗർഭധാരണം തടയുക 2.കാമാര വിദ്യാഭ്യാസം 3.ARSH ക്ലിനിക് 4.IRON PLUS INITIATIVE അനീമിയ മുക്ത് ഭാരത് (wifs,iron ഗുളിക,SYRUP വിതരണം) 5.പ്രോത്സാഹനം 6.ആർത്തവ ശുചിത്വം 7.ആരോഗ്യ വിദ്യാഭ്യാസം 8.SCHOOL HEALTH PROGRAMME | |
| 5 | മറ്റ് ആരോഗ്യ സേവനങ്ങൾ | 1.പകർച്ചവ്യാധി നിയന്ത്രണം 2.COTPA, 2003 3.ജീവിതശൈലി രോഗ നിർണയ ക്ലിനിക്-വാർഡ് തോറും 4.ഭക്ഷ്യസുരക്ഷ 5.വിഷയാധിഷ്ഠിത ക്ലിനിക് 6.പെയിൻ & പാലിയേറ്റീവ് 7.വാർഡ്ല ആരോഗ്യശുചിത്വപോഷണ സമിതികളുടെ പ്രവർത്തനവും ഏകോപനവും 8.ക്ഷയരോഗ മരുന്ന് വിതരണം 9.നാഷണൽ പ്രോഗ്രാമുകളുടെ നടപ്പാക്കൽ 10.BLEECHING POWDER,ORS,ZINC TABLET വിതരണം 11.മാനസീകാരോഗ്യ പ്രവർത്തനങ്ങൾ 12.DISASTER MANAGEMENT 13.CANCER പ്രതിരോധ പ്രവർത്തനം 14.പൊതുജനാരോഗ്യ നിയമങ്ങളുടെ നടപ്പാക്കൽ കൗൺസലിംഗ് 15.GERIATRIC CARE 16.വിവിധ പെൻഷൻ ചികിത്സാസഹായങ്ങൾക്കുള്ള FORM പുരിപ്പിക്കൽ (ASHA) |