ഇരിട്ടി നഗരസഭയിലെ ഒരോ വാർഡിലും വാർഡ് സഭ നിലവിലുണ്ട്,. ആകെ 34 വാർഡുസഭകളാണ് ഉള്ളത്. 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പ് വകുപ്പ് 42 (എ) ,കേരള മുനിസിപ്പാലിറ്റി (വാർഡ് സഭ രൂപീകരണവും യോഗ നടപടി ക്രമങ്ങളും) ചട്ടങ്ങൾ 2015 എന്നിവയുടെ അടിസ്ഥാനത്തിൽ നഗരസഭയിൽ വാർഡ് സഭകൾ കൃത്യാമിയ ചേരാറുണ്ട്.
നഗരസഭയിലെ വാർഡ് സഭകളുടെ അവയിലെ അംഗങ്ങളുടെ എണ്ണവും ചുവടെ ചേർക്കുന്നു.
|
|
|
|
| ||||||||
1 | വെളിയമ്പ്ര | 1396 | 705 | 691 | ||||||||
2 | വട്ടക്കയം | 847 | 437 | 410 | ||||||||
3 | എടക്കാനം | 1039 | 527 | 512 | ||||||||
4 | കീഴൂർക്കുന്ന് | 1076 | 597 | 499 | ||||||||
5 | വള്ള്യാട് | 800 | 412 | 388 | ||||||||
6 | നരിക്കുണ്ടം | 822 | 440 | 382 | ||||||||
7 | ഇരിട്ടി | 917 | 465 | 452 | ||||||||
8 | കീഴൂർ | 856 | 468 | 388 | ||||||||
9 | കൂളിച്ചെമ്പ്ര | 808 | 419 | 389 | ||||||||
10 | പയഞ്ചേരിമുക്ക് | 888 | 478 | 410 | ||||||||
11 | പയഞ്ചേരി | 924 | 485 | 439 | ||||||||
12 | അത്തിത്തട്ട് | 818 | 436 | 282 | ||||||||
13 | വികാസ് നഗർ | 771 | 403 | 368 | ||||||||
14 | മീത്തലെ പുന്നാട് | 1154 | 610 | 544 | ||||||||
15 | പുറപ്പാറ | 1193 | 641 | 552 | ||||||||
16 | താവിലാക്കുറ്റി | 1377 | 735 | 642 | ||||||||
17 | പുന്നാട് ഈസ്റ്റ് | 1215 | 644 | 571 | ||||||||
18 | പുന്നാട് | 1102 | 606 | 496 | ||||||||
19 | ഉളിയിൽ | 1152 | 625 | 527 | ||||||||
20 | ആവിലാട് | 878 | 477 | 401 | ||||||||
21 | കൂരൻമുക്ക് | 1711 | 954 | 757 | ||||||||
22 | നരയമ്പാറ | 1290 | 675 | 615 | ||||||||
23 | നടുവനാട് | 1359 | 754 | 605 | ||||||||
24 | നിടിയാഞ്ഞിരം | 1072 | 578 | 494 | ||||||||
25 | ആവട്ടി | 1104 | 563 | 541 | ||||||||
26 | വളോര | 1363 | 714 | 649 | ||||||||
27 | പെരിയത്തിൽ | 975 | 510 | 465 | ||||||||
28 | കട്ടേങ്കണ്ടം | 871 | 437 | 434 | ||||||||
29 | ചാവശ്ശേരി ടൌൺ | 1027 | 537 | 490 | ||||||||
30 | ചാവശ്ശേരി വെസ്റ്റ് | 806 | 424 | 382 | ||||||||
31 | പത്തൊമ്പതാംമൈൽ | 1343 | 706 | 637 | ||||||||
32 | മണ്ണോറ | 1052 | 539 | 511 | ||||||||
33 | പറയനാട് | 870 | 444 | 426 | ||||||||
34 | ആട്ട്യാലം | 863 | 465 | 398 |