വിവരങ്ങൾ  ഒറ്റനോട്ടത്തിൽ

 

നഗരസഭയുടെ പേര്                       ഇരിട്ടി
ജില്ല                               കണ്ണൂർ
താലൂക്ക്   ഇരിട്ടി
ഏരിയ (കി മി )     46 .65
വാർഡുകളുടെ എണ്ണം34
ജനസംഖ്യ                             43806
പുരുഷൻമ്മാർ21804
സ്‌ത്രീകൾ 22002
കുടുംബങ്ങൾ 10952
ജനസാന്ദ്രത 887
പട്ടികജാതി കുടുംബങ്ങൾ 184
പട്ടിക ജാതി ജനസംഖ്യ   769
പട്ടിക വർഗ്ഗ കുടുംബങ്ങൾ 384
പട്ടിക വർഗ്ഗ ജനസംഖ്യ 1064
പുരുഷ സ്ത്രീ അനുപാതം   1000-1045
സാക്ഷരതാ നിരക്ക്         97.3 ശതമാനം
ബി പി എൽ കുടുംബങ്ങൾ             3101
നിയമസഭാ മണ്ഡലം                 പേരാവൂർ
ലോക്സഭ മണ്ഡലംകണ്ണൂർ
നഗരസഭയിൽ ഉൾപ്പെടുന്ന വില്ലേജുകൾകീഴുർ , ചാവശ്ശേരി 

അതിരുകൾ

വടക്ക്ഇരിട്ടി വളപട്ടണം പുഴ
തെക്ക്തില്ലങ്കേരി, മുഴക്കുന്ന് ഗ്രാമ പഞ്ചായത്തുകൾ , മട്ടന്നൂർ നഗരസഭ
കിഴക്ക്പായം പുഴ
പടിഞ്ഞാറ്മട്ടന്നൂർ നഗരസഭ
irittymunicipality@gmail.com 0490 2433344