ഇരിട്ടി നഗരസഭ പരിധിയിലെ അംഗൻവാടി സെന്ററുകൾ
------------------------------------------------------------------------------------------------------------------------------------------------
ക്രമ നം | സെന്റർ നം | സെന്ററിന്റെ പേര് |
| ക്രമ നം | സെന്റർ നം | സെന്ററിന്റെ പേര് |
1 | 91 | കാശിമുക്ക് 1 |
| 19 | 109 | പാനേരിച്ചാൽ |
2 | 92 | ചാവശ്ശേരി പറമ്പ് |
| 20 | 110 | കൂളിചെമ്പ്ര |
3 | 93 | പറയനാട് |
| 21 | 111 | വള്ളിയാട് |
4 | 94 | കൊട്ടാരം |
| 22 | 112 | കീഴൂർ |
5 | 95 | ചാവശ്ശേരിടൗൺ |
| 23 | 113 | മീത്തലെപുന്നാട് |
6 | 96 | കുറുംങ്കളം |
| 24 | 114 | പാറേങ്ങാട് |
7 | 97 | എളമ്പ |
| 25 | 115 | പുറപ്പാറ |
8 | 98 | വട്ടക്കയം |
| 26 | 116 | പടിഞ്ഞാറെമൂല |
9 | 99 | ആവട്ടി |
| 27 | 117 | കുന്നിന്റെ കീഴിൽ |
10 | 100 | അവിലാട് |
| 28 | 118 | കല്ലേരിക്കൽ |
11 | 101 | കാറാട് |
| 29 | 119 | ചാവശ്ശേരി |
12 | 102 | നിടായാഞ്ഞിരം |
| 30 | 120 | കാശിമുക്ക് II |
13 | 103 | ആക്കാംപറമ്പ് |
| 31 | 121 | ചെറുവയൽ |
14 | 104 | ചാളക്കണ്ടി |
| 32 | 122 | നരിക്കുണ്ടം |
15 | 105 | എടക്കാനം |
| 33 | 123 | വളോര |
16 | 106 | പാലാപ്പറമ്പ് |
| 34 | 124 | ആട്ട്യാലം പറമ്പ് |
17 | 107 | പയഞ്ചേരി വായനശാല |
| 35 | 125 | വെളിയമ്പ്ര |
18 | 108 | വികാസ് നഗർ |
|
|
|
അംഗൻവാടികളിൽ നിന്നുള്ള സേവനങ്ങൾ
----------------------------------------------------------------------------------------------------------------------------------------------
ക്രമം നം | സേവനം | പാലിക്കേണ്ട നിബന്ധനകൾ | സമയ പരിധി | ||||||
1 | അനുപൂരക പോഷകാഹാര വിതരണം 1.അമൃതം ന്യൂട്രീമിക്സ്(6 മാസം മുതൽ 3 വയസ്സ് വരെയുള്ള കുട്ടികൾക്ക്) 2.3-6 വയസുള്ള കുട്ടികൾക്ക് 3.ഗർഭിണികൾക്ക് 4.മുലയൂട്ടുന്ന അമ്മമർക്ക് | ഗർഭിണിയാണെന്ന് അറിഞ്ഞ ഉടനെ അംഗൻവാടിയിൽ പേര് രജിസ്റ്റർ ചെയ്യുക. ICDS മാനദണ്ഡമനുസരിച്ച് അർഹതപ്പെട്ട മുഴുവൻ കുട്ടി ഇവയും, മുലയൂട്ടുന്ന അമ്മമാർക്ക് പ്രസവിച്ച് 6 മാസം ൾക്കും വെൽഫയർ കമ്മറ്റിയുടെ അറിവോ ടെ ഭക്ഷണം വിതരണം ചെയ്യുന്നു | ഗർഭിണികൾക്ക് ഗർഭിണി ആയത് മുതൽ പ്രസവിക്കുന്നത് വരേയും മുലയൂട്ടുന്ന അമ്മമാർക്ക് പ്രസവിച്ച് 6 മാസം തികയുന്നത് വരേയും കുട്ടികൾക്ക് 6 വയസ്സ് പൂർത്തിയാകുന്നത് വരേയും | ||||||
2 | അനൗപചാരിക പ്രീ സ്കൂൾ വിദ്യാഭ്യാസം | . 3 വയസ്സാകുമ്പോൾ കുട്ടിയെ അംഗൻ വാടിയിൽ ചേർക്കുക. | 3 വയസ് മുതൽ 6 വയസ് വരെ | ||||||
3 | ആരോഗ്യ പരിശോധന | കുട്ടികൾക്കും, അമ്മമാർക്കും അംഗൻവാടിയിൽ പേര് രജിസ്റ്റർ ചെയ്യണം | ഗർഭിണിയാകുന്നതു മുതൽ പ്രസവിച്ച് 6 മാസം വരെയും, കുട്ടികൾക്ക് 6 വയസ്സ് വരെയും | ||||||
4 | രോഗപ്രതിരോധ കുത്തി വയ്ക്ക് ഗർഭിണികൾക്കും, കുട്ടികൾക്കും | ഗർഭിണിയാണെന്ന് അറിഞ്ഞ ഉടൻ അംഗൻവാടിയിൽ പേര് രജിസ്റ്റർ ചെയ്യുക. കുട്ടികളുടെ പേര് ഇമ്യൂണൈസേഷൻ രജിസ്റ്ററിൽ ചേർക്കുക | കുട്ടികൾക്ക് പ്രായത്തിന നുസരിച്ച് കിട്ടേണ്ട വിവിധ കുത്തിവയ്ക്ക്, ഗർഭിണികൾക്ക് ഗർഭിണിയാണെന്നറിഞ്ഞ മാസം മുതൽ നിശ്ചിത ഡോസ് പൂർത്തിയാകുന്നതു വരെ | ||||||
5 | കുട്ടികളുടെ വളർച്ച നിരീക്ഷണം | ജനനം മുതൽ 5 വയസ്സു വരെ പ്രായമുള്ള കുട്ടികൾ | മാസത്തിലെ ആദ്യത്തെ ആഴ്ച ഗുരുതരമായ പോഷണക്കുറവുള്ളവർക്ക് മാസത്തിൽ 2 തവണ. | ||||||
6 | ആരോഗ്യ രക്ഷ റഫറൽ സർവ്വീസ് | അംഗൻവാടി പരിധിയിലുള്ള 6 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് അമ്മമാർക്ക് താൽക്കാലിക ആശ്വാസത്തിന് അംഗൻവാടി മെഡിസിൻ കിറ്റിലുള്ള മരുന്ന് നൽകി തൊട്ടടുത്ത പി.എച്ച്.സി./ സി.എച്ച്.സി.ലേക്ക് റഫർ ചെയ്യുന്നു | ആവശ്യാനുസരണ സമയങ്ങളിൽ | ||||||
7 | കൌമാരകട്ടികളുടെ ക്ലബ്ബ് പ്രവർത്തനം | അംഗൻവാടിയിൽ പേര് രജിസ്റ്റർ ചെയ്ത് ക്ലബിൽ അംഗമാകുക. |
| ||||||
8 | സാമൂഹികാധിഷ്ഠിത പരിപാടികൾ
| ഗർഭിണികൾ, 6 മാസം പ്രായമായ കുഞ്ഞുങ്ങൾ, ദമ്പതികൾ, കൌമാരക്കാർ തുടങ്ങിയവരുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും.അംഗൻവാടികളിലെ ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും | |||||||
9 | പ്രധാനമന്ത്രി മാതൃ വന്ദന യോജന | ആദ്യ ഗർഭ ധാരണത്തിന് സർക്കാർ ധനസഹായം 5000/- രൂപ. | ഗർഭിണിയാണെന്ന് അറിഞ്ഞ ഉടൻ അംഗൻവാടി വർക്കർ/ആശാവർക്കർ എന്നിവരെ ആരെയെങ്കിലും അറിയിക്കുക. അംഗൻവാടിയിൽ രജിസ്റ്റർ ചെയ്യുക |