G.O.(MS) 116/2026/LSGD - സംസ്ഥാനത്തെ തെരുവ് നായ്ക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ബന്ധപ്പെടേണ്ട ആരോഗ്യകേന്ദ്രങ്ങളും പൊതുജനങ്ങളുടെ സുരക്ഷാ ആശങ്കകളും പരിഹരിക്കുന്നതിനായി, അക്രമകാരികളിലും രോഗബാധിതരുമായ തെരുവ് നായ്ക്കളുടെ ദയാവധത്തിന് ഏകീകരണ SOP രൂപീകരിച്ച് ഉത്തരവ്
സ.ഉ(ആര്.ടി) 1574/2026/LSGD - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരടക്കമുള്ള എല്ലാ അംഗങ്ങൾക്കും 2025-26 സാമ്പത്തിക വർഷത്തെ ഉത്സവ ബത്തയായി 2000/-രൂപ (രണ്ടായിരം രൂപ മാത്രം) വീതം അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കാനും 2026 ആഗസ്റ്റ് മാസത്തെ ഓണറേറിയം മുൻകൂറായി നൽകാനും അനുമതി നൽകി ഉത്തരവ്