ഇരിട്ടി നഗരസഭ യുനാനി ഡിസ്പെൻസറി, പാലാപറമ്പ്

ക്രമ നം

ലഭ്യമാവുന്ന സേവനം

അപേക്ഷിക്കേണ്ട വിധം

നിബന്ധനകൾ

സേവനം ലഭ്യമാകുന്ന സമയ പരിധി

1

രോഗചികിത്സ, മരുന്ന് വിതരണം

ഒ പി രജിസ്ട്രേഷൻ

വ്യക്തി നേരിട്ട്

ഹാജരാകണം.

ചികിത്സയും മരുന്ന് വിതരണവും സൌജന്യം

രാവിലെ 9 മണി മുതൽ 2 മണി വരെ 

(ഞായറാഴ്ച ഡിസ്പെൻസറി പ്രവർത്തിക്കുന്നതല്ല)

2

മെഡിക്കൽ ക്യാമ്പുകൾ

-

സർക്കാർ നിർദ്ദേശ പ്രകാരമോ മറ്റ് പ്രത്യേക സാഹചര്യങ്ങളിലോ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

-

irittymunicipality@gmail.com 0490 2433344