ഇരിട്ടി നഗരസഭയിലെ ഒരോ വാർഡിലും  വാർഡ് സഭ നിലവിലുണ്ട്,. ആകെ  34 വാർഡുസഭകളാണ് ഉള്ളത്. 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്‌ട് വകുപ്പ് വകുപ്പ് 42 (എ) ,കേരള മുനിസിപ്പാലിറ്റി (വാർഡ് സഭ രൂപീകരണവും യോഗ നടപടി ക്രമങ്ങളും) ചട്ടങ്ങൾ 2015 എന്നിവയുടെ അടിസ്ഥാനത്തിൽ നഗരസഭയിൽ വാർഡ് സഭകൾ കൃത്യാമിയ ചേരാറുണ്ട്.

നഗരസഭയിലെ വാർഡ് സഭകളുടെ അവയിലെ അംഗങ്ങളുടെ എണ്ണവും ചുവടെ ചേർക്കുന്നു.

വാർഡ് നം  
 
 
വാർഡ് സഭയുടെ പേര്
 
 
ആകെ അംഗങ്ങൾ
 
 
സ്ത്രീകൾ
 
 
പുരുഷൻമാർ

1

  വെളിയമ്പ്ര  

1396

  

705

  

691

2

  വട്ടക്കയം  

847

  

437

  

410

3

  എടക്കാനം  

1039

  

527

  

512

4

  കീഴൂർക്കുന്ന്  

1076

  

597

  

499

5

  വള്ള്യാട്  

800

  

412

  

388

6

  നരിക്കുണ്ടം  

822

  

440

  

382

7

  ഇരിട്ടി  

917

  

465

  

452

8

  കീഴൂർ  

856

  

468

  

388

9

  കൂളിച്ചെമ്പ്ര  

808

  

419

  

389

10

  പയഞ്ചേരിമുക്ക്  

888

  

478

  

410

11

  പയഞ്ചേരി  

924

  

485

  

439

12

  അത്തിത്തട്ട്  

818

  

436

  

282

13

  വികാസ് നഗർ  

771

  

403

  

368

14

  മീത്തലെ പുന്നാട്  

1154

  

610

  

544

15

  പുറപ്പാറ  

1193

  

641

  

552

16

  താവിലാക്കുറ്റി  

1377

  

735

  

642

17

  പുന്നാട് ഈസ്റ്റ്  

1215

  

644

  

571

18

  പുന്നാട്  

1102

  

606

  

496

19

  ഉളിയിൽ  

1152

  

625

  

527

20

  ആവിലാട്  

878

  

477

  

401

21

  കൂരൻമുക്ക്  

1711

  

954

  

757

22

  നരയമ്പാറ  

1290

  

675

  

615

23

  നടുവനാട്  

1359

  

754

  

605

24

  നിടിയാഞ്ഞിരം  

1072

  

578

  

494

25

  ആവട്ടി  

1104

  

563

  

541

26

  വളോര  

1363

  

714

  

649

27

  പെരിയത്തിൽ  

975

  

510

  

465

28

  കട്ടേങ്കണ്ടം  

871

  

437

  

434

29

  ചാവശ്ശേരി ടൌൺ  

1027

  

537

  

490

30

  ചാവശ്ശേരി വെസ്റ്റ്  

806

  

424

  

382

31

  പത്തൊമ്പതാംമൈൽ  

1343

  

706

  

637

32

  മണ്ണോറ  

1052

  

539

  

511

33

  പറയനാട്  

870

  

444

  

426

34

  ആട്ട്യാലം  

863

  

465

  

398

Images
WARD SABHA MODEL
irittymunicipality@gmail.com 0490 2433344