കേരളത്തിൽ ലഹരിമരുന്നുകളുടെ വിതരണ ശൃംഖലകളും ഉറവിടങ്ങളും പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമഗ്ര മയക്കുമരുന്ന് വിരുദ്ധ പ്രചാരണ പദ്ധതിയാണ് 'ഓപ്പറേഷൻ തൂഫാൻ'. ഈ ദൗത്യത്തിന്റെ രണ്ടാം ഘട്ടമായ 'ഓപ്പറേഷൻ തൂഫാൻ 2.0' (തൂഫാൻ തദ്ദേശം) 2026 സെപ്റ്റംബർ 28-ന് ഔദ്യോഗികമായി ആരംഭിച്ചു.

 

ഓപ്പറേഷൻ തൂഫാൻ 2.0 സംസ്ഥാന തല ഉദ്ഘാടനം, നഗരസഭ തല പരിപാടികൾ

----------------------------------------------------------------------------------------------------------------------------------------------

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നഗരസഭ ഓഫീസിന് മുന്നിൽ ബഹു ചെയർപേഴ്സൺ ശ്രീ വി വിനോദ് കുമാർ തൂഫാൻ പതാക ഉയർത്തി

 

 

സംസ്ഥാന തല ഉദ്ഘാടനം നഗരസഭ ഓഫീസിൽ തത്സമയ പ്രക്ഷേപണം വീക്ഷിക്കുന്നവർ

 

സംസ്ഥാന തല ഉദ്ഘാടനം ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല നിർവഹിക്കുന്നു

 

 

ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തവർ തൂഫാൻ  പ്രതിജ്ഞ ചെയ്യുന്നു

 

തൂഫാൻ വാരിയേഴ്സിനുള്ള ബാഡ്ജ് വിതരണം നഗരസഭ ചെയർപേഴ്സൺ നിർവഹിക്കുന്നു.

PUNNAD, IRITTY irittymunicipality@gmail.com 0490 2433344