നഗരസഭ 2025-26 അയ്യങ്കാളി പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് പ്രവർത്തി നടത്തി നവീകരിച്ച മിത്തലെ പുന്നാട്- കല്ലംങ്കോട് -മാഞ്ഞാമ്പാറ ഉന്നതി റോഡിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ കെ.സോയ അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ പി.വിനീത സ്വാഗതം പറഞ്ഞു. കൗൺസിലർ സി.വി.സുധാകരൻ ,മുൻ കൗൺസിലർ എ.കെ. ഷൈജു, എം.ശ്രീരാജ് എന്നിവർ സംസാരിച്ചു.