ഇരിട്ടി നഗരസഭ ഹോമിയോ ഡിസ്പെൻസറി, വളോര

ക്രമ നം

ലഭ്യമാവുന്ന സേവനം

അപേക്ഷിക്കേണ്ട വിധം

നിബന്ധനകൾ

സേവനം ലഭ്യമാകുന്ന സമയ പരിധി

1

രോഗചികിത്സ, മരുന്ന് വിതരണം

ഒ പി രജിസ്ട്രേഷൻ

വ്യക്തി നേരിട്ട്

ഹാജരാകണം.

രാവിലെ 9 മണി മുതൽ 2 മണി വരെ 

2

മെഡിക്കൽ സർട്ടിഫിക്കറ്റ്

ബന്ധപ്പെട്ട അപേക്ഷാ ഫോറം

വ്യക്തി നേരിട്ട് ഹാജരാകണം

അതേ ദിവസം

4

പ്രതിരോധ മരുന്ന് വിതരണം

-

സർക്കാർ/റീച്ച്/ ഡിപ്പാർട്ട്മെന്റ് എന്നിവയുടെ നിർദ്ദേശങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച്

-

irittymunicipality@gmail.com 0490 2433344