ഹെൽത്ത് & വെൽനസ്സ് സെന്‍ററുകൾ 

 പുന്നാട്, പത്തൊമ്പതാംമൈൽ

-----------------------------------------------------------------------------------------------------------------------------------------------

ക്രമ നം

------------

  

 ലഭിക്കുന്ന സേവനം

--------------------------------

 

 

 

സമയം, നിബന്ധനകൾ

--------------------------------------------

1

  ഒ  പി പരിശോധന : ഉച്ചയ്ക്ക് 1.00 മണി മുതൽ വൈകുന്നേരം 6.00 മണു വരെ(പൊതു അവധി ദിവസങ്ങൾ ഒഴികെ)
        

2

  നെബുലൈസേഷൻ : ഡോക്ടറുടെ കുറിപ്പടി ഹാജരാക്കണം
        

3

  

വിവിധ ആരോഗ്യ പരിശോധനകൾ 

ബി പി മോണിറ്ററിംഗ്,ടെമ്പറേച്ചർ മോണിറ്ററിംഗ്,വെയ്റ്റ് മോണിറ്റിംഗ്

ഹീമോഗ്ലാബിൻ മോണിറ്ററിംഗ്,GRBS

 : വ്യക്തി നേരിട്ട് ഹാജരാവണം. 
        

4

  ഡ്രെസ്സിംഗ് : ഒ.പി സമയത്ത് സോവനം ലഭ്യമാണ്
        

5

  ഫാർമസി : വെൽനസ്സ് സെന്ററിലെ ഒ പി പരിശോധനയിൽ ഡോക്ടർ കുറിക്കുന്ന മരുന്നുകൾ
        

6

  NCD Medicine : മറ്റ് NCD ക്ലിനിക്കുകളിൽ നിന്നോ വയോമിത്രം ക്യാമ്പുകളിൽ നിന്നോ സ്ഥിരമായി ജീവിത ശൈലീ രോഗങ്ങൾക്ക് മരുന്ന് ഉപയോഗിക്കുന്നവർക്കുള്ള മരുന്ന് ലഭ്യമാക്കുന്നതാണ്. ഡോക്ടറുടെ കുറിപ്പടി ഹാജരാക്കണം
        

7

  യോഗ പരിശീലനം : യോഗ പരിശീലകയുടെ ലഭ്യതക്കനുസരിച്ച് എല്ലാ ദിവസയോ ഒന്നിടവിട്ട ദിവസങ്ങളിലോ നടത്തുന്നു
        

8

  മെഡിക്കൽ ക്യാമ്പ് : നഗരസഭ പ്രദേശത്ത് എല്ലാ മാസവും ഒരു ദിവസം മെഡിക്കൽ ക്യാമ്പ് നടത്തുന്നു

 

Punnad, Iritty irittymunicipality@gmail.com 0490-2433344