നഗരസഭയുടെ 2025-26 അയ്യങ്കാളി പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് പ്രവർത്തി പൂർത്തിയാക്കിയ പയിഞ്ചേരിമുക്ക് ലിബർട്ടി റോഡിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.സോയ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ജുമൈലഫിറോസ്, മുൻ ചെയർ പേഴ്സൺ കെ. ശ്രീലത, ജയിംസ് മാസ്റ്റർ, കല്ലാടൻ കാദർകുട്ടി എന്നിവർ സംസാരിച്ചു.
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 10-Jun-2026 14:10:08
IRITTY MUNICIPALITY
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്