28.06.2026- ചാവശ്ശേരി, ഇരിട്ടി ഹയർ സെക്കൻട്രി സ്കൂളിൽ നിന്നും, നഗരസഭയിൽ താമസക്കാരായ ഇതര സ്കൂളിൽ പഠിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളിൽ ഫുൾ എ പ്ലസ് നേടിയവരെയും എൽ.എസ്.എസ്, യു. എസ്.എസ്, എം.എം.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടിയ ഇരിട്ടി ,ചാവശ്ശേരി ഹയർ സെക്കൻട്രി സ്ക്കുളിനെയും നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു.ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ നടന്ന വിജയോത്സവം 2026 ഉത്ഘാടനം ചെയ്ത് സംസാരിച്ചു.. വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.രാജൻ, വി.പി.അബ്ദുൾ റഷീദ്, ആർ.കെ ഷൈജു, പി. ധനിഷ, ജിഷ .പി .വി.കൗൺസിലർമാരായ രജീഷ്.സി, പി. സീനത്ത്, ഷംസീർ.ടി, ചാവശ്ശേരി ഗവ: ഹൈസ്ക്കൾ ഹെഡ്മാസ്റ്റർ അബ്ദുൾ ഗഫുർ എന്നിവർ സംസാരിച്ചു.
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 29-Jul-2026 16:56:43
IRITTY MUNICIPALITY
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്