നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗ പരിമിതരായവർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സഹായകരമായ യാത്ര സൗകര്യം ലഭ്യമാക്കുന്നതിനായി നൽക്കുന്ന മുചക്രവാഹനത്തിൻ്റെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു. ഇംപ്ലിമെൻ്റ് ഓഫിസർ ജിസ്മി അഗസ്റ്റിൻ പദ്ധതി വിശദീകരിച്ചു.സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.ധനിഷ, കെ.രാജൻ, ആർ.കെ.ഷൈജു, വുമൺഫെസിലിറ്റേറ്റർ ഷർമ്യ.സി എന്നിവർ സംസാരിച്ചു.
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 29-Jul-2026 16:56:43
IRITTY MUNICIPALITY
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്